റൂഥർഫോർഡിന്റെ ആറ്റം മാതൃക കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
- ആറ്റത്തിനു ഒരു കേന്ദ്രം ഉണ്ട്
- ഇലക്ട്രോണുകൾ ഷെല്ലിൽ ന്യൂക്ലിയസിനെ ചുറ്റുന്നു
- പോസിറ്റീവ് ചാർജുള്ള പുഡിങ് ഗിൽ അങ്ങിങ്ങായി നെഗറ്റീവ് ചാർജുള്ള പ്ലം മുകൾ വച്ചിരിക്കുന്നതു പോലെയാണ് ഇതിന്റെ രൂപം .
- ഗോളാകൃതിയിലുള്ള പോസിറ്റീവ് ചാർജിൽ നെഗറ്റീവ് ചാർജുള്ള കണികകൾ പലയിടങ്ങളിലായി വിന്യസിച്ചിരിക്കുന്നു.
A3, 4 തെറ്റ്
B3 മാത്രം തെറ്റ്
C2 മാത്രം തെറ്റ്
Dഎല്ലാം തെറ്റ്